പെട്രോൾ പമ്പ് ജീവനക്കാരുടെ ഇടപെടലിൽ ഒഴിവായത് വന്‍ അപകടം

Published : May 31, 2025, 02:29 AM IST
പെട്രോൾ പമ്പ് ജീവനക്കാരുടെ ഇടപെടലിൽ ഒഴിവായത് വന്‍ അപകടം

Synopsis

പെട്രോൾ അടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സ്കൂട്ടറില്‍ തീപിടുത്തം ഉണ്ടായത്.

മലപ്പുറം: മലപ്പുറം കൂറ്റമ്പാറയിൽ  പെട്രോൾ പമ്പിൽ വെച്ച് സ്കൂട്ടറിന് തീപിടിച്ചു.  പെട്രോൾ അടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സ്കൂട്ടറില്‍ തീപിടുത്തം ഉണ്ടായത്.  പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. കൂറ്റമ്പാറയിലെ ഭാരത് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം