മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 22 കാരൻ അറസ്റ്റിൽ

Published : Jul 09, 2024, 03:41 PM ISTUpdated : Jul 09, 2024, 03:43 PM IST
മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 22 കാരൻ അറസ്റ്റിൽ

Synopsis

മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ചതെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണ്. 

കാസർകോട്: കാസര്‍കോട് മാനസിക വെല്ലുവിളി നേരിടുന്ന ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശി മുഹമ്മദ് സാദിഖിനെ(22)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ചതെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണ്. 

‌ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ചു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി, 2 ദിവസം സാമൂഹ്യ സേവനവും ചെയ്യണം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ