Asianet News MalayalamAsianet News Malayalam

‌ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ചു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി, 2 ദിവസം സാമൂഹ്യ സേവനവും ചെയ്യണം

മൊബൈൽ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ ആർടിഓയ്ക്ക് അയച്ചു നൽകുകയായിരുന്നു. തുടർന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. 

Motor vehicle department cancels driver's license for using phone while driving bus
Author
First Published Jul 9, 2024, 3:29 PM IST

കണ്ണൂർ: ബസ് ഓടിക്കുന്നതിനിടയിൽ  ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കണ്ണൂരിലെ ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ബിബിൻ കുര്യാക്കോസിന്‍റെ ലൈസൻസ് റദ്ദാക്കാനാണ് നടപടി. ഇയാൾ രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം. മൊബൈൽ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ ആർടിഓയ്ക്ക് അയച്ചു നൽകുകയായിരുന്നു. തുടർന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. 

കോളറ സ്ഥിരീകരണം; ഐസൊലേഷൻ വാര്‍ഡ് ഉള്‍പ്പെടെ സജ്ജമാക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ നിർദേശം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios