സന്നദ്ധ പ്രവര്‍ത്തകര്‍ വലയില്‍ കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി, സംഭവം മലപ്പുറത്ത്

Published : Sep 19, 2025, 01:54 PM IST
Perumpamb Rescue

Synopsis

മലപ്പുറം തൃക്കലങ്ങോട് പറമ്പിലെ വലയിൽ കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ സന്നദ്ധ പ്രവർത്തകർ രക്ഷപെടുത്തി.

മലപ്പുറം: മലപ്പുറം തൃക്കലങ്ങോട് പറമ്പിലെ വലയിൽ കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ സന്നദ്ധ പ്രവർത്തകർ രക്ഷപെടുത്തി. വീട്ടുടമസ്ഥനായ കോക്കാടൻ അബ്ദുൽ മജീദ് അറിയിച്ചതിനെ തുടർന്നാന്ന് ഇആർഎഫ് സംഘം എത്തി പെരുമ്പാമ്പിനെ രക്ഷിച്ചത്. പെരുമ്പാമ്പിനെ നിലമ്പൂർ വനം വകുപ്പിനു കൈമാറി.

 

PREV
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ