വയനാട് ചുള്ളിയോട് തൊവരിമലയിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു

Published : Apr 10, 2023, 11:24 PM IST
വയനാട് ചുള്ളിയോട് തൊവരിമലയിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു

Synopsis

ഒന്നര വയസ് പ്രായമുള്ള പെൺ കടുവ ഇന്ന് പുലർച്ചെയാണ് തൊവരിമല എസ്റ്റേറ്റിനുള്ളിൽ വനം വകുപ്പ് കഴിഞ്ഞ ജനുവരിയിൽ സ്ഥാപിച്ച കൂട്ടിൽ  കുടുങ്ങിയത്. 

വയനാട്: വയനാട് ചുള്ളിയോട് തൊവരിമലയിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു. ജനവാസ മേഖലയിൽ നിന്ന് മാറിയുള്ള ഉൾവനത്തിലേക്കാണ് കടുവയെ തുറന്നു വിട്ടത്. കടുവയ്ക്ക് പരിക്കുകളില്ലാത്തതിനാൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. ഒന്നര വയസ് പ്രായമുള്ള പെൺ കടുവ ഇന്ന് പുലർച്ചെയാണ് തൊവരിമല എസ്റ്റേറ്റിനുള്ളിൽ വനം വകുപ്പ് കഴിഞ്ഞ ജനുവരിയിൽ സ്ഥാപിച്ച കൂട്ടിൽ  കുടുങ്ങിയത്. 

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു