സ്കൂളിലേക്ക് നടന്നു പോയ വിദ്യാർത്ഥിയുടെ ദേഹത്തേക്ക് മരശിഖരം ഒടിഞ്ഞുവീണു

Published : Jul 22, 2023, 05:34 PM IST
സ്കൂളിലേക്ക് നടന്നു പോയ വിദ്യാർത്ഥിയുടെ ദേഹത്തേക്ക് മരശിഖരം ഒടിഞ്ഞുവീണു

Synopsis

സ്കൂളിലേക്ക് നടന്ന് പോകുമ്പോഴാണ് മര ശിഖരം ഒടിഞ്ഞ് വീണത്

തൃശൂർ:  ചേലക്കര പങ്ങാരപ്പിള്ളിയിൽ സ്കൂൾ വിദ്യാർഥിയുടെ ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞു വീണു. സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കെ.ആർ. അഭിനവിനാണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് നടന്ന് പോകുമ്പോഴാണ് മര ശിഖരം ഒടിഞ്ഞ് വീണത്. പരുക്ക് ഗുരുതരമല്ല. രാവിലെ ഒൻപതോടെയായിരുന്നു അപകടം.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം