'രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ വക്താക്കള്‍'; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എ വിജയരാഘവന്‍

Published : Feb 10, 2021, 04:33 PM ISTUpdated : Feb 10, 2021, 05:35 PM IST
'രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ വക്താക്കള്‍'; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എ വിജയരാഘവന്‍

Synopsis

 കുഴപ്പമുണ്ടാക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് നീക്കം നടത്തുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ സിപിഎം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് മൃദുഹിന്ദുത്വം പരീക്ഷിച്ചവരാണ് ഇരുവരുമെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഇരുവരുടെയും വിപുലമായ പ്രചാരണ പരിപാടികൾ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുമ്പോഴാണ് ഒരുമുഴം മുമ്പെ എറിഞ്ഞുള്ള സിപിഎം തന്ത്രം.  യുഡിഎഫ് ജാഥയിൽ ബിജെപിയെ എതിർക്കുന്നില്ല. കുഴപ്പമുണ്ടാക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് നീക്കം നടത്തുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രത്യുത്പാദനശേഷിയുള്ളത് കോടതിപരിഗണിച്ചു, കൃത്രിമ ഗർഭധാരണത്തിന് അണ്ഡം സൂക്ഷിക്കാൻ തിരുവനന്തപുരം സ്വദേശിയായ ട്രാൻസ് പുരുഷന് അനുമതി
കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ; 'നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി'