സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് അപകടം; അധ്യാപികയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

Published : Feb 27, 2026, 11:47 AM IST
kozhikode school accident

Synopsis

കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് അധ്യാപികയ്ക്ക് പരിക്ക്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ക്കം ന​ഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലാണ് അപകടം ഉണ്ടായത്.

കോഴിക്കോട്: കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് അപകടം. അധ്യാപികയ്ക്ക് പരിക്കേറ്റു. മുക്കം ന​ഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലാണ് സംഭവം. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണം അടർന്നു വീഴുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് 3 തുന്നലുണ്ട്. ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് അപകടം നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശന്റെ '10000 കോടിയുടെ കപ്പൽ നിർമാണശാല' ഇടത് സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി, ഒപ്പിട്ടത് ആട്സൺ എൻജിനീയറിങ്
'ആ ആശങ്ക ചില മോഹഭംഗങ്ങളിൽ നിന്നുദിച്ചതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യമാകും'; അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു നേതാവ്