കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങാൻ നിന്നവർക്കിടയിലേക്ക് മിനിലോറി പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്

Published : Apr 13, 2020, 02:30 PM IST
കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങാൻ നിന്നവർക്കിടയിലേക്ക് മിനിലോറി പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്

Synopsis

എറണാകുളം ടൗൺ ഹാളിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വാഹനത്തിൻ്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊച്ചി: കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങാൻ എത്തിയവർക്കിടയിലേക്ക് മിനി ലോറി പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. എറണാകുളം ടൗൺ ഹാളിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. 

അപകടത്തിൽ പരിക്കേറ്റ വാഹനത്തിൻ്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗത്തിൽ നോർത്ത് പാലം ഇറങ്ങി വന്ന വെള്ളം നിറച്ച ജാറുകളുമായെത്തിയ വാഹനമാണ് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടമുണ്ടാക്കിയ ശേഷം വാഹനം ഒരു മരത്തിലിടിച്ചാണ് നിന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ഭാവഭേദമില്ലാതെ പൾസർ സുനി, കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ, ശിക്ഷാവിധി ഇന്ന് തന്നെ
ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല