നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം; ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

Published : Sep 09, 2026, 04:05 PM ISTUpdated : Sep 09, 2026, 04:14 PM IST
shock death

Synopsis

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം. ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.

എറണാകുളം: എറണാകുളം എടയാറിൽ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്. എടയാറിലെ സിനിമാ ഷൂട്ടിങ്ങിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗവർണർ അർലേക്കറെ പിന്തുണച്ച് ആരോഗ്യമന്ത്രി, വിമർശിച്ച് റവന്യു മന്ത്രി; രാഷ്ട്രപതിക്കുള്ള പിഎസ്‍സി പുറത്താക്കൽ ശുപാർശയിൽ സർക്കാരിൽ ഭിന്നത
പിഎസ്സി ഭരണസമിതിക്ക് എതിരായ ഗവർണറുടെ കത്തിനെ കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി; ആർടിഐ നിയമത്തിൽ വെള്ളം ചേർക്കില്ലെന്നും ചെന്നിത്തല