
കണ്ണൂർ: കൂത്തുപറന്പ് നെരുവന്പായിയിൽ ടിപ്പർ ലോറിയും ബൊലേറൊ ജീപ്പും കൂട്ടിയിടിച്ച് തീപിടിച്ചു. യാത്രക്കാർക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam