വിചാരണയ്ക്ക് ഹാജരായ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി

Published : Oct 31, 2025, 01:22 PM IST
Chadayamangalam Police station

Synopsis

കൊട്ടാരക്കര കോടതിയിൽ വിചാരണയ്ക്ക് ഹാജരായ പോക്സോ കേസ് പ്രതി ചാടിപ്പോയി. ഇളമാട് സ്വദേശി അബിൻ ദേവാണ് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇയാൾ 2022ലെ പോക്സോ കേസ് പ്രതിയാണ്.

കൊല്ലം: കോടതിയിൽ വിചാരണയ്ക്ക് ഹാജരായ പോക്സോ കേസ് പ്രതി ചാടിപ്പോയി. കൊല്ലം കൊട്ടാരക്കര കോടതിയിലാണ് സംഭവം. ഇളമാട് സ്വദേശി അബിൻ ദേവാണ് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇയാൾ 2022ലെ പോക്സോ കേസ് പ്രതിയാണ്. അബിൻ ദേവിനെ ചടയമം​ഗലം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്. വിചാരണ നടക്കുന്നതിനാൽ ഇന്ന് കൊട്ടാരക്കര കോടതിയിൽ ​ഹാജരായതായിരുന്നു. ജാമ്യത്തിൽ കഴിയുന്നതിനാൽ കോടതിയിൽ നിന്ന് ഓടിപ്പോയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പൊലിസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും