
കണ്ണൂർ: പാർട്ടി പ്രവർത്തകരുൾപെട്ട പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്ന ഫോട്ടോ അയച്ച സിപിഎം നേതാവിനെതിരെ നടപടി. പയ്യന്നൂർ ഏരിയ സെക്രട്ടറി പികെ മധുവിനെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് പുറത്താക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. വി കുഞ്ഞികൃഷ്ണനാണ് പകരം ചുമതല നൽകിയത്.
Read Also: കൊവിഡ് ചികിത്സയിലിരിക്കെ മുങ്ങി പിന്നീട് പിടിയിലായ മോഷണക്കേസ് പ്രതിയുടെ ഫലം നെഗറ്റീവ്...