നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ ഉടൻ, വിചാരണ അതിന് ശേഷം മാത്രം

Published : Dec 29, 2020, 09:36 AM IST
നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ ഉടൻ, വിചാരണ അതിന് ശേഷം മാത്രം

Synopsis

വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേസിൻ്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന എ സുരേശൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. തുടർ നടപടികൾക്കായി കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. 

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ തുടർ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ സർക്കാർ ഉടൻ നിയമിക്കും. ഇതിനായി അഭിഭാഷകരുടെ പാനൽ തയാറാക്കി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേസിന്‍റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന എ സുരേശൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. 

തുടർ നടപടികൾക്കായി കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പ്രോസിക്യൂട്ടർ നിയമനത്തിനുള്ള നടപടികൾ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിക്കും. പുതിയ പ്രോസിക്യൂട്ടർ കേസ് ഏറ്റെടുത്ത ശേഷമേ വിചാരണ പുനരാരംഭിക്കൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ
5 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശ്ശൂർ ജില്ലയിൽ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു