ടോമിൻ ജെ തച്ചങ്കരിയുടെ അമ്മ നിര്യാതയായി

By Web TeamFirst Published Apr 2, 2020, 5:20 PM IST
Highlights

സംസ്‌കാരം നാളെ (വെള്ളിയാഴ്ച ) രാവിലെ 11ന് തേവര പള്ളി ശ്മശാനത്തിൽ നടക്കും.
 

കൊച്ചി: ക്രൈംബ്രാഞ്ച് ഡയറക്ടർ എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ മാതാവ് ടി ജെ തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളിയാഴ്ച ) രാവിലെ 11ന് തേവര പള്ളി ശ്മശാനത്തിൽ നടക്കും
 

click me!