കോളർ ഘടിപ്പിച്ച് അരിക്കൊമ്പനെ വിടുന്നത് പ്രായോഗികമല്ല, കോടതിയെ അറിയിച്ചെന്ന് ജോയ്സ് ജോർജ്

Published : Mar 29, 2023, 04:44 PM ISTUpdated : Mar 29, 2023, 04:54 PM IST
കോളർ ഘടിപ്പിച്ച് അരിക്കൊമ്പനെ വിടുന്നത് പ്രായോഗികമല്ല, കോടതിയെ അറിയിച്ചെന്ന് ജോയ്സ് ജോർജ്

Synopsis

കോളർ ഘടിപ്പിച്ചു ആനയെ വിടുന്നത് പ്രായോഗികമല്ല എന്ന് കോടതിയിൽ അറിയിച്ചതായി ജോയ്സ് ജോർജ്.

കൊച്ചി : അരിക്കൊമ്പൻ വിഷയത്തിൽ ജനങ്ങളുടെ പ്രശ്നം കോടതിയിൽ ബോധിപ്പിച്ചു എന്ന് മുൻ എംപിയും അഭിഭാഷകനുമായ ജോയ്സ് ജോർജ്.  ആളുകൾ  ഭീതിയിൽ ആണ്. ഇത് കോടതി പരിഗണിക്കും എന്നാണ് പ്രതീക്ഷ. കോളേർ ഘടിപ്പിച്ചു ആനയെ വിടുന്നത് പ്രായോഗികമല്ല എന്ന് കോടതിയിൽ അറിയിച്ചതായി ജോയ്സ് ജോർജ്. ശാന്തൻപാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്സ് ജോർജ് ഹാജർ ആയത്.

Read More : അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? വേണ്ടത് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K