കേരളത്തിൽ അതിവേഗ യാത്രക്ക് പുതിയ സർവീസ്: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നാളെ മുതൽ പുതിയ വിമാന സ‍ർവീസ്

Published : Nov 22, 2024, 02:01 PM ISTUpdated : Nov 22, 2024, 02:32 PM IST
കേരളത്തിൽ അതിവേഗ യാത്രക്ക് പുതിയ സർവീസ്: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നാളെ മുതൽ പുതിയ വിമാന സ‍ർവീസ്

Synopsis

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള എയ‍ർ ഇന്ത്യ എക്‌സ്പ്രസിൻ്റെ പുതിയ വിമാന സ‍ർവീസ് നാളെ മുതൽ സർവീസ് തുടങ്ങും

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര യാത്രക്കാർക്ക് ആശ്വാസമാകുന്ന നിലയിൽ തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നാളെ മുതൽ തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15 ന് പുറപ്പെട്ട് 08:05ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50ന് വിമാനം തിരുവനന്തപുരത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങുന്നത്.

PREV
Read more Articles on
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക