ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ രണ്ടാം ദിവസവും ഗതാ​ഗതം സ്തംഭിച്ചു; വീടുകൾ വെള്ളത്തിൽ

Published : Aug 12, 2019, 12:49 PM ISTUpdated : Aug 12, 2019, 01:16 PM IST
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ രണ്ടാം ദിവസവും ഗതാ​ഗതം സ്തംഭിച്ചു; വീടുകൾ വെള്ളത്തിൽ

Synopsis

പ്രദേശത്ത് കെഎസ്ആർടിസി ബസ് ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല. എ സി റോഡിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളും വെള്ളത്തിലാണ്.

ആലപ്പുഴ: പ്രളയത്തെ തുടർന്ന് ആലപ്പുഴ- ചങ്ങനാശേരി റോഡിൽ രണ്ടാം ദിവസവും ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് കെഎസ്ആർടിസി ബസ് ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല. എ സി റോഡിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളും വെള്ളത്തിലാണ്.

കഴിഞ്ഞ ദിവസം വെള്ളത്തിനടിയിൽ അകപ്പെടാത്ത പ്രദേശങ്ങൾകൂടി ഇന്ന് വെള്ളത്തിലാണ്. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നും ഇറങ്ങുന്ന വെള്ളമാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് എത്തുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാൽ ​ഗതാ​ഗതം എന്ന് പുനസ്ഥാപിക്കാൻ സാധിക്കും എന്നത് സംശയമാണ്. അതേസമയം, മഴ മാറി നിന്നാൽ രണ്ട് ദിവസം കൊണ്ട് വെള്ളം ഇറങ്ങുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ധന്യ പദവിയിൽ, പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ
'ലാത്തി എടുത്ത് നടുപിളര്‍ക്കെ അടിച്ചു, മരവിച്ചുപോയി'; എസ്എച്ച്ഒ പ്രതാപചന്ദ്രൻ പണ്ടും അടി മെഷീൻ, 2023ൽ ക്രൂരമര്‍ദനത്തിനിരയായത് സ്വിഗ്ഗി ജീവനക്കാരൻ