കേരള ഹൗസിൽ നാടകീയ രംഗങ്ങൾ; കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം, ഇത് അമിത് ഷായുടെ മനോഭാവമെന്ന് കനയ്യ കുമാര്‍

Published : Jul 24, 2026, 06:43 PM IST
Kanhaiya

Synopsis

കേരള ഹൗസിൽ നാടകീയ രംഗങ്ങള്‍. കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കനയ്യ കുമാര്‍ കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കം.

ദില്ലി: ദില്ലിയിലെ കേരള ഹൗസിൽ നാടകീയ രംഗങ്ങള്‍. കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കനയ്യ കുമാര്‍ കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. സുരക്ഷ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറി എന്ന് കനയ്യ കുമാര്‍ പറയുന്നു. ഇത് അമിത് ഷായുടെ മനോഭാവം ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊച്ചിൻ ഹൗസിൽ ഗവർണർ വരുന്നു എന്ന് കാട്ടി കനയ്യയെ മാറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കൊച്ചിൻ ഹൗസിന് മുന്നിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദേശ ഇനത്തിൽപ്പെട്ടതും അല്ലാത്തതും, എല്ലാം ഒരു മറ, ആക്രമിക്കുന്നതിനെ അഴിച്ചുവിട്ട് പൊലീസിനെ ചെറുക്കാൻ ശ്രമിച്ചു; കഞ്ചാവ് വിറ്റ യുവാക്കൾ പിടിയിൽ
ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനെന്ന് വിദഗ്ധസമിതി; ഇന്ന് ബോർഡിന് റിപ്പോർട്ട് നൽകും, നാളെ അന്തിമ തീരുമാനം