ശിവരാത്രി ബലിതര്‍പ്പണത്തിനൊരുങ്ങി ആലുവാ മണപ്പുറം

Published : Mar 04, 2019, 09:38 AM ISTUpdated : Mar 04, 2019, 09:42 AM IST
ശിവരാത്രി ബലിതര്‍പ്പണത്തിനൊരുങ്ങി ആലുവാ മണപ്പുറം

Synopsis

പ്രളയശേഷമെത്തുന്ന ആദ്യ ശിവരാത്രിയാണ് ഇത്. തര്‍പ്പണത്തിനായി 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.  

ആലുവ: ശിവരാത്രി ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് പൂര്‍ത്തിയായി. പെരിയാറിന്‍റെ തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ഇന്ന് മുതൽ തുടങ്ങും. ചൊവ്വാഴ്ച പുലർച്ചെയാണ് ഔദ്യോഗികമായി ബലിതർപ്പണചടങ്ങുകൾ തുടങ്ങുക. ഇതിനായി 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.  പ്രളയശേഷമെത്തുന്ന ആദ്യ ശിവരാത്രിയിൽ വിശ്വാസികൾക്ക് അസൗകര്യങ്ങൾ ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം