അഞ്ചലില്‍ പഞ്ചായത്ത് അംഗത്തിനും കൊവിഡ്, പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും ഉള്‍പ്പെടെ നിരിക്ഷണത്തിൽ

Published : Aug 01, 2020, 07:26 PM IST
അഞ്ചലില്‍ പഞ്ചായത്ത് അംഗത്തിനും കൊവിഡ്, പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും ഉള്‍പ്പെടെ നിരിക്ഷണത്തിൽ

Synopsis

മൂന്ന് ദിവസം മുമ്പ് ഇവര്‍ പഞ്ചായത്ത് ഓഫിസില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന്   ജീവനക്കാരും നിരിക്ഷണത്തിലാണ്.

കൊല്ലം: അഞ്ചലില്‍ ആശാവര്‍ക്കര്‍ കൂടിയായ പഞ്ചായത്ത് അംഗത്തിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും ഉള്‍പ്പെടെ  നിരിക്ഷണത്തില്‍ പോയി. മൂന്ന് ദിവസം മുമ്പ് ഇവര്‍ പഞ്ചായത്ത് ഓഫിസില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാരും നിരിക്ഷണത്തിലാണ്. ജില്ലയില്‍ ഇന്ന് മുപ്പത്തിയഞ്ച് പേര്‍ക്ക് രോഗം സ്ഥിരികരിച്ചപ്പോള്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. 53 പേര്‍ ഇന്ന് രോഗമുക്തി നേടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊള്ളുന്ന ചൂട്! 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
'ഞങ്ങൾക്ക് സംഭവിച്ച വലിയ നഷ്ടം, ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നു സഖാവ്' ; കോടിയേരി ബാലകൃഷ്ണനെ ഓർത്ത് മുഖ്യമന്ത്രി