ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റം; കേസെടുത്തു, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

Published : Jul 12, 2023, 10:41 AM ISTUpdated : Jul 12, 2023, 11:14 AM IST
ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റം; കേസെടുത്തു, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

Synopsis

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. അതിക്രമത്തിന് പിന്നിൽ വയനാട് സ്വദേശികളാണെന്നാണ് സംശയം. ഡോക്ടറുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു.

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അർധരാത്രിയോടെ സംഭവം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. അതിക്രമത്തിന് പിന്നിൽ വയനാട് സ്വദേശികളാണെന്നാണ് സംശയം. ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകളഅ‍ ചുമത്തി നാദാപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. 

Also Read: 'പണം മുൻകൂറായി വേണമെന്ന് നിർബന്ധം പിടിച്ചിട്ടില്ല'; ആംബുലൻസ് വൈകി രോഗി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഡ്രൈവർ

കോഴിക്കോട് നാദാപുരം ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു