ജില്ലാ ആശുപത്രികളിലും മെഡി.കോളജുകളിലും ആന്റി റാബിസ് ക്ലിനിക്കുകൾ, പ്രഥമ ശുശ്രൂഷ അടക്കം ലഭ്യമാകും

Published : Sep 28, 2022, 06:00 AM ISTUpdated : Sep 28, 2022, 06:35 AM IST
 ജില്ലാ ആശുപത്രികളിലും മെഡി.കോളജുകളിലും ആന്റി റാബിസ് ക്ലിനിക്കുകൾ, പ്രഥമ ശുശ്രൂഷ അടക്കം ലഭ്യമാകും

Synopsis

നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍


തിരുവനന്തപുരം : പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബിസ് ക്ലിനിക്കുകൾ ഇന്ന് മുതൽ. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍. പ്രഥമശുശുശ്രൂഷ മുതൽ ചികിത്സ, വാക്സിൻ, കൗൺസിലിങ് വരെ എല്ലാം ക്ലിനിക്കിൽ നിന്ന് ലഭിക്കും. ഏകാരോഗ്യം, പേവിഷബാധ മരണങ്ങള്‍ ഒഴിവാക്കാം' എന്നതാണ് ഈ വര്‍ഷത്തെ ലോക റാബീസ് ദിന സന്ദേശം

പേവിഷബാധ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം