സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, ചോദ്യം ചെയ്യുന്നതിന് അനുമതി

Published : Feb 10, 2021, 11:47 AM IST
സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, ചോദ്യം ചെയ്യുന്നതിന് അനുമതി

Synopsis

സണ്ണി ലിയോൺ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിലാണ് ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റിന് ഹൈക്കോടതി വിലക്ക്. ക്രൈം ബ്രാഞ്ചിന് നടിയെ ചോദ്യം ചെയ്യാം. 41 എ വകുപ്പ് പ്രകാരമുള്ള നോട്ടീസ് നൽകിയ ശേഷമേ ചോദ്യം ചെയ്യാവൂ. സണ്ണി ലിയോൺ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിലാണ് ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടി സർക്കാരിന് കൈകഴുകാൻ കഴിയില്ല'; ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ബിജെപി
തുരങ്കപാതയുടെ ഭാവി എന്ത്, വയനാട് ഇരട്ടത്തുരങ്കപാത മുന്നോട്ട് പോകുമോ? സതീശൻ്റെ നിലപാട് നിർണ്ണായകം