അരിയിൽ ഷുക്കൂർ വധക്കേസ്; ഇന്ന് വിധി, സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം 31 പ്രതികൾ

Faseela Moidu   | ANI
Published : Nov 19, 2026, 06:35 AM IST
ariyil shukoor murder case

Synopsis

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് കൊച്ചിയിലെ സിബിഐ കോടതി വിധി പറയും

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് കൊച്ചിയിലെ സിബിഐ കോടതി വിധി പറയും. 23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരിൽ സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തിയ കേസിലാണ് ഉത്തരവ് വരുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം 31 പ്രതികൾക്കുള്ള വിധിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെറിയ വിലയ്ക്ക് സ്വർണക്കുടം നൽകാമെന്ന് പറഞ്ഞ് അഭിഭാഷകനെ കബളിപ്പിക്കാൻ ശ്രമം; അന്വേഷണം
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ