അരുവിക്കരയിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

Published : Dec 27, 2020, 11:03 AM IST
അരുവിക്കരയിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

Synopsis

ഈ മാസം 24 നാണ് നന്ദിനിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മദ്യലഹരിയിൽ അമ്മയെ മർദ്ദിച്ച് കൊന്നുവെന്നാണ് മകൻ ഷിബുവിന്‍റെ മൊഴി.

തിരുവനന്തപുരം: അരുവിക്കരയിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്മയെ കൊന്നത് മകൻ തന്നെ. 72 കാരിയായ നന്ദിനിയെ കൊലപ്പെടുത്തിയത് താനാണെന്ന് മകൻ ഷിബുവിൻ്റെ മൊഴി. ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിൽ മർദ്ദിച്ച് കൊല്ലുകയായിരുന്നു എന്നാണ് ഷിബുവിന്‍റെ മൊഴി. ഈ മാസം 24 നാണ് നന്ദിനിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?