തൃശൂരിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം, രണ്ട് ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ

Published : Dec 27, 2020, 10:34 AM IST
തൃശൂരിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം, രണ്ട് ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ

Synopsis

വീടുകളുടെ ജനൽചില്ലുകൾ തകർത്ത ആക്രമികൾ മുറ്റത്തുണ്ടായിരുന്ന കാർ,ജീപ്പ്, സ്കൂട്ടർ എന്നിവയും അടിച്ചു തകർത്തു. പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് സിപിഐ നേതാവിന്റെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം.സിപിഐ ശ്രീനാരായണപുരം ലോക്കൽ സെക്രട്ടറി എംഎ അനിൽകുമാറിന്റെയും സഹോദരിയുടെയും ആലയിലുള്ള വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീടുകളുടെ ജനൽചില്ലുകൾ തകർത്ത ആക്രമികൾ മുറ്റത്തുണ്ടായിരുന്ന കാർ,ജീപ്പ്, സ്കൂട്ടർ എന്നിവയും അടിച്ചു തകർത്തു. പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. രണ്ട് ബിജെപി പ്രവർത്തകരെ മതിലകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആര് വാഴും? ആര് വീഴും?, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും, ശുഭ പ്രതീക്ഷയിൽ മുന്നണികൾ
ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു