ലോറി ബൈക്കിലിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഡ്രൈവർ മരിച്ചു 

Published : Sep 25, 2022, 02:20 PM IST
ലോറി ബൈക്കിലിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഡ്രൈവർ മരിച്ചു 

Synopsis

രാവിലെ ജോലിക്ക് വരുന്നതിനിടെ കോട്ടയ്ക്കല്‍ ചെറുകുന്നില്‍ വെച്ചായിരുന്നു അപകടം.

മലപ്പുറം: ലോറി ബൈക്കിലിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോ ഡ്രൈവർ മരിച്ചു. തിരൂര്‍ അന്നാര സ്വദേശി ജിതേഷ് എന്ന ജിത്തു (44) ആണ്  മരിച്ചത്. രാവിലെ ജോലിക്ക് വരുന്നതിനിടെ കോട്ടയ്ക്കല്‍ ചെറുകുന്നില്‍ വെച്ചായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിഫ്ബി പൊൻമുട്ടയിടുന്ന താറാവ്, ബിഎംബിസി റോഡുകളും നൂറുകണക്കിന് പാലങ്ങളുമടക്കം അടുത്ത 30 വർഷത്തെ വികസനം ഈ 10 വർഷത്തിൽ സംഭവിച്ചുവെന്നും മന്ത്രി
സ്ഥാനാർത്ഥി നിർണ്ണയ ചർച്ച; അവസാനഘട്ടത്തിലും സമ്മർദ്ദവുമായി എംപിമാർ, സീറ്റിനായി കെ സുധാകരനും അടൂർ പ്രകാശും