കട്ടപ്പനയിലെ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ ഓഫീസുകൾക്ക് നേരെ ആക്രമണം; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം

Web Desk   | Asianet News
Published : Aug 31, 2020, 05:17 PM IST
കട്ടപ്പനയിലെ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ ഓഫീസുകൾക്ക്  നേരെ ആക്രമണം; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം

Synopsis

സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചു കട്ടപ്പനയിൽ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. 

കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ ഓഫീസുകൾക്ക്  നേരെ ആക്രമണമുണ്ടായി. ഓഫീസിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. ഓഫീസിനു മുന്നിലെ കൊടിമരം തകർത്തിട്ടുമുണ്ട്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചു കട്ടപ്പനയിൽ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. , തൊടുപുഴയിലും കോൺഗ്രസ് ഓഫിസിന് നേരെ കല്ലേറ് ഉണ്ടായി. 

Read Also: കോടതി അലക്ഷ്യ കേസ്: ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി; അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍, നിയമപോരാട്ടം തുടരും...


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ