ആരോപണം വ്യക്തിപരം, സംഘടന പണം പിരിച്ചിട്ടില്ല; ബിജു രമേശിനെ തള്ളി ബാറുടമകൾ

Published : Nov 25, 2020, 11:08 AM ISTUpdated : Nov 25, 2020, 11:09 AM IST
ആരോപണം വ്യക്തിപരം, സംഘടന പണം പിരിച്ചിട്ടില്ല; ബിജു രമേശിനെ തള്ളി ബാറുടമകൾ

Synopsis

കോഴ നൽകാനായി സംഘടന പണം പിരിച്ചിട്ടില്ല. ബിജു രമേശ്‌ രാഷ്ട്രീയ സ്വാധീനത്തിനു വിധേയൻ ആയോ എന്നും സംശയം ഉണ്ട് എന്നും സുനിൽകുമാർ പ്രതികരിച്ചു.   

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ ബിജു രമേശിനെ തള്ളിപ്പറഞ്ഞ് ബാറുടമകൾ. ബിജുവിന്റെ ആരോപണം വ്യക്തിപരമാണെന്ന് ബാർ ഉടമകളുടെ അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴ നൽകാനായി സംഘടന പണം പിരിച്ചിട്ടില്ല. ബിജു രമേശ്‌ രാഷ്ട്രീയ സ്വാധീനത്തിനു വിധേയൻ ആയോ എന്നും സംശയം ഉണ്ട് എന്നും സുനിൽകുമാർ പ്രതികരിച്ചു. 

Read Also: ബിജു രമേശിൻ്റെ കോടതിയിലെ രഹസ്യമൊഴി പുറത്ത്: ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ മൊഴിയിൽ പരാമർശമില്ല..

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി ചെറിയാൻ