ബെംഗളൂരു അക്രമകേസ്: 17 എസ്ഡിപിഐ പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Published : Dec 21, 2020, 08:22 PM ISTUpdated : Dec 21, 2020, 09:03 PM IST
ബെംഗളൂരു അക്രമകേസ്: 17 എസ്ഡിപിഐ പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Synopsis

ഇതോടെ ബെം​ഗളൂരു അക്രമക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 187 ആയി. 

ബെംഗളൂരു: ബെംഗളൂരു അക്രമക്കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം 17 എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. അക്രമത്തിന് മുൻപായി  ബെം​ഗളൂരു എസ്ഡിപിഐ ജില്ലാ അധ്യക്ഷൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ​ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി. ഇതോടെ ബെം​ഗളൂരു അക്രമക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 187 ആയി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്, 500ലേറെ പേര്‍ക്ക് ആശ്വാസം!
ആമസോണിൽ ഓ‌ർഡർ ചെയ്ത യുവാവ് പാഴ്സൽ തുറന്നപ്പോൾ ഞെട്ടി, 55000 രൂപയുടെ ലാപ്ടോപ്പിന് പകരം കല്ലും തുണിയും! പരാതി പരിശോധിക്കാമെന്ന് കമ്പനി