'കൊടിയാണ് പ്രശ്‌നം'; ഭാരതാംബ വിവാദത്തിൽ ഗവർണറോട് സർക്കാർ; ത്രിവർണ പതാക മാത്രം ഉപയോഗിക്കണമെന്ന് കത്ത്

Published : Jun 27, 2025, 04:54 PM ISTUpdated : Jun 27, 2025, 04:56 PM IST
rajendra arlekar

Synopsis

ഭാരതാംബ വിവാദത്തിൽ ഗവർണർക്ക് സർക്കാർ അയച്ച കത്തിൻ്റെ വിശദാംശം ഏഷ്യാനെറ്റ് ന്യൂസിന്. ഭരണഘടനാ അസംബ്ലി ചർച്ചകളും തീരുമാനങ്ങളും ഓർമ്മിപ്പിച്ചുകൊണ്ടാണ് കത്തിൻ്റെ തുടക്കം.

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർക്ക് സർക്കാർ അയച്ച കത്തിൻ്റെ വിശദാംശം ഏഷ്യാനെറ്റ് ന്യൂസിന്. ഭരണഘടനാ അസംബ്ലി ചർച്ചകളും തീരുമാനങ്ങളും ഓർമ്മിപ്പിച്ചുകൊണ്ടാണ് കത്തിൻ്റെ തുടക്കം. ഔദ്യോഗികപരിപാടികളിൽ ത്രിവർണപതാക മാത്രം ഉപയോഗിക്കണമെന്നാണ് ഭരണഘടന അസംബ്ലിതീരുമാനം. മറ്റേതെങ്കിലും പതാക ഉപയോഗിക്കുന്നത് ദേശീയയെ അപമാനിക്കുന്നതിന് തുല്യമാണ്. രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ദേശീയചിഹ്നങ്ങളും പതാകയുമല്ലാതെ മറ്റൊനും ഉപയോഗികില്ലെന്ന് ഗവർണർ ഉറപ്പാക്കണം. ആവശ്യമായ നിർദ്ദേശങ്ങൾ രാജ്ഭവനിലെ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും സർക്കാർ അയച്ച കത്തിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത