userpic
user icon

kerala government

Kerala government's decisive move against Waqf Amendment Act will approach Supreme Court challenging the new law

വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാരിന്‍റെ നിർണായക നീക്കം, നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തും

May 19, 2025, 8:19 PM IST

കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നു. നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷി ചേരാൻ ഉടൻ അപേക്ഷ നൽകും

second Pinarayi government will enter its fifth year tomorrow

വിഴിഞ്ഞം മുതൽ വിവാദങ്ങൾ വരെ; രണ്ടാം പിണറായി സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക്

May 19, 2025, 2:55 PM IST

ചരിത്രം കുറിച്ച ഭരണത്തുടർച്ചയായിരുന്നു ഇത്തവണത്തേത്. ഒരുവട്ടം കൂടി തുടരാനുള്ള വൻ തയ്യാറെടുപ്പാണ് നടക്കുന്നത്.

MD reported corruption in Kelpalm transferred action against Kodiyeri Balakrishnan brother in law

കെൽപാമിലെ അഴിമതി റിപ്പോർട്ട് ചെയ്ത എംഡിയെ സ്ഥലം മാറ്റി; നടപടി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരന് നേരെ

May 19, 2025, 7:56 AM IST

റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് ചെര്‍മാന്‍ എസ്.സുരേഷ് കുമാര്‍ ആണ്.

CM discussion with cultural activists and artists tomorrow

വേദി പുഴക്കൽ ലുലു കണ്‍വൻഷൻ സെന്‍റർ; സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാന്മാരുമായുള്ള മുഖ്യമന്ത്രിയുടെ സംവാദം നാളെ

May 18, 2025, 3:11 PM IST

നവകേരളത്തിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സാംസ്കാരിക പ്രവർത്തകരുമായി സംവദിക്കുന്ന 'പരസ്പരം' പരിപാടി നാളെ തൃശ്ശൂരിൽ നടക്കും.

The construction work of the Bathery Thalur road is finally reaching its final stage

കാത്തിരിപ്പിന് വിരാമം; പൊടിതീറ്റിച്ചും ചെളിതെറിപ്പിച്ചും നീണ്ടുനിന്ന ബത്തേരി-താളൂര്‍ റോഡ് പണി പൂർത്തിയായി

May 18, 2025, 12:16 PM IST

2021-ല്‍ തുടങ്ങിവെച്ച റോഡ് പണി അനിശ്ചിതത്വത്തിന്‍റെ പലഘട്ടങ്ങള്‍ കടന്നാണ് 2025-ല്‍ പൂര്‍ത്തിയാക്കുന്നത്.

one arrested by police on case related Rapper Vedan s programme

വേടന്‍റെ പരിപാടിയിൽ നാട്ടുകാർക്കും പൊലീസിനും കിട്ടി ചെളിവാരിയേറ്; വീഡിയോ നോക്കി പൊക്കും, ഒരാൾ അറസ്റ്റിൽ

May 17, 2025, 7:21 PM IST

ഊന്നൻകല്ല് വയലിൽ സജ്ജമാക്കിയ സ്റ്റേജിൽ വൈകിട്ട് 4.30ഓടെ വേടൻ എത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങിയിരുന്നു

110 year old Cochin bridge over Bharathappuzha will be demolished soon

ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം മുമ്പ് നിർമ്മിച്ച പഴയ കൊച്ചിൻ പാലം ഓർമ്മയിലേക്ക്; പൊളിച്ചു നീക്കാൻ തീരുമാനം

May 17, 2025, 6:08 PM IST

ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചുനീക്കാൻ ഉത്തരവ്

kerala government also responsible for the cancellation of argentina visit to kerala

എല്ലാം സ്‌പോണ്‍സറുടെ തലയിലിടാനാവില്ല; അര്‍ജന്റീനയുടെ കേരള സന്ദര്‍ശനം മുടങ്ങിയതില്‍ സര്‍ക്കാരിനും ഉത്തവാദിത്തം

May 17, 2025, 1:15 PM IST

സ്പോൺസർമാർ വാഗ്ദാനം ചെയ്ത പണം നൽകാത്തതാണ് പ്രശ്നമെന്ന് സർക്കാർ പറയുമ്പോൾ, മെസിയുടെ വരവ് സർക്കാരിന്റെ നേട്ടമായി പ്രചരിപ്പിച്ചതിലും പിഴവുണ്ടായെന്ന വിമർശനമുയരുന്നു.

central goverment order on filling leave vancancy

കേരളത്തിലെ സര്‍ക്കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്, 3 മാസത്തിലധികം അവധിയിലായാൽ ഉടന്‍ ഒഴിവ് നികത്തുമെന്ന് ഉത്തരവ്

May 17, 2025, 10:31 AM IST

മൂന്നു മാസത്തേക്കുള്ള അവധിയിൽ  ഉടൻ തന്നെ അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാവുന്നതാണ്. ആവശ്യമെങ്കിൽ, പുതിയ ആളെ നിയമിക്കാനും തടസമില്ലെന്ന് ഉത്തരവ്.

1959 ration shops converted  into K-stores says kerala government

10 രൂപക്ക് കുപ്പിവെളളം, മിനി ബാങ്കിംഗ്, ചോട്ടുഗ്യാസ് സിലിണ്ടറുകൾ; 1959 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി സർക്കാർ

May 17, 2025, 3:29 AM IST

ഇതിനോടകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സ‍‌‍‌‌‌‌ർക്കാ‍‌ർ.

Kerala Government decides to urgently complete monsoon preparations

മഴയിങ്ങെത്തി! മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ സർക്കാരിന്‍റെ തീരുമാനം

May 16, 2025, 7:25 PM IST

മെയ് 20 നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം.

Aadhaar cards that are not renewed may become invalid Aadhaar for children is very important

പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാനും സാധ്യത; കുട്ടികളുടെ ആധാറിന് ഒരുപാട് പ്രാധാന്യമുണ്ട്

May 16, 2025, 7:01 PM IST

നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാം. അഞ്ചും പതിനഞ്ചും വയസ്സിൽ ബയോമെട്രിക്‌സ് പുതുക്കൽ നിർബന്ധം. പുതുക്കാത്ത ആധാർ കാർഡുകൾ അസാധുവാകാൻ സാധ്യത.

CM Pinarayi Vijayan absent Trivandrum Smart city project inauguration

സ്‌മാർട് സിറ്റി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി, വന്നില്ല; ഉച്ചക്ക് ശേഷമുള്ള പരിപാടികൾ റദ്ദാക്കി

May 16, 2025, 5:43 PM IST

തിരുവനന്തപുരം സ്‌മാർട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി. മുഖ്യമന്ത്രി പങ്കെടുത്തില്ല

Railway to fully fund 55 delayed rail over bridges in State as state government is delayed to allot fund

ധാരണപ്രകാരം സംസ്ഥാന സർക്കാർ പണം മുടക്കുന്നില്ല; കേരളത്തിലെ 55 മേൽപ്പാലങ്ങൾ സ്വന്തമായി നിർമിക്കുമെന്ന് റെയിൽവെ

May 16, 2025, 12:13 AM IST

പകുതി തുക സംസ്ഥാന സർക്കാറും പകുതി തുക റെയിൽവെയും വഹിക്കാമെന്ന നിബന്ധനയിലാണ് മേൽപ്പാലങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതെന്ന് റെയിൽവെ അറിയിച്ചു

2 women officers of PWD Koyilandy suspended on fraud charges

പൊതുമരാമത്ത് വകുപ്പിൽ ക്രമക്കേട്: കൊയിലാണ്ടിയിലെ ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; പണം തട്ടിയെന്ന് കേസ്

May 15, 2025, 9:29 PM IST

സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ, ഹെഡ് ക്ലാർക്ക് എൻ കെ ഖദീജ എന്നീ രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.