കരിപ്പൂരിൽ വൻ സ്വര്‍ണവേട്ട; ട്രോളി ബാഗിലും എമര്‍ജൻസി ലൈറ്റിലും സ്വര്‍ണ്ണം

Published : Jan 11, 2021, 10:23 AM IST
കരിപ്പൂരിൽ വൻ സ്വര്‍ണവേട്ട; ട്രോളി ബാഗിലും എമര്‍ജൻസി ലൈറ്റിലും സ്വര്‍ണ്ണം

Synopsis

മലപ്പുറം സ്വദേശിയും ഇരിങ്ങാലക്കുട സ്വദേശിയും ആണ് പിടിയിലായത്. രണ്ടര കിലോ സ്വർണം പിടിച്ചെടുത്തിട്ടുണ്ട്. 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണ വേട്ട. രണ്ട് പേരിൽ നിന്നായി രണ്ടര കിലോ സ്വര്‍ണ്ണമാണ് ഇന്ന് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി  കട്ടേക്കാടൻ സഫർ, ഇരിങ്ങാലക്കുട സ്വദേശി ജിജിൻ എന്നിവരാണ് സ്വർണം കൊണ്ടുവന്നത്. ട്രോളി ബാഗിലും, എമർജൻസി ലൈറ്റിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ