ഭരണമാറ്റമാണ് നല്ലത്, അധികാരത്തുടർച്ച സെൽഭരണത്തിലേക്ക് നയിക്കും; ഇനി കോൺഗ്രസിനൊപ്പമെന്ന് ബിജു പ്രഭാകർ

Published : Apr 06, 2026, 07:26 PM IST
Biju Prabhakar IAS

Synopsis

സംസ്ഥാനത്ത് ഭരണമാറ്റമാണ് നല്ലതെന്നും അധികാരത്തുടർച്ച സെൽഭരണത്തിലേക്ക് നയിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ്. ഇനി കോൺഗ്രസിനൊപ്പം സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമാണ് നല്ലതെന്നും അധികാരത്തുടർച്ച സെൽഭരണത്തിലേക്ക് നയിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ്. കഴിവില്ലാത്തവരെ മാത്രം തെരഞ്ഞെടുപ്പ് മന്ത്രിമാരാക്കിയതാണ് രണ്ടാം പിണറായി സർക്കാറിനുണ്ടായിരുന്ന പ്രശ്നം. ഇനി കോൺഗ്രസിനൊപ്പം സജീവമാകുമെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി. ടിക്കറ്റ് നൽകിയാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും ബിജു പ്രഭാകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സദറുൽ അനാം സാവരിയയെ മതം മാറാൻ നിർബന്ധിച്ചെന്ന പരാതിയടക്കം അന്വേഷിക്കും; ചെന്നിത്തലയുടെ ഉറപ്പ്, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
ക്ലാസ് സമയത്ത് പണം കൊടുത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ച് അധ്യാപകൻ; സംഭവം സമ്പൂർണ മദ്യനിരോധനമുള്ള ഗുജറാത്തിൽ