നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

Published : Mar 30, 2026, 12:23 PM IST
accident

Synopsis

കരുവേലിപ്പടി സ്വദേശി കാൽവിൻ (24), തോപ്പുംപടി സ്വദേശി എൻ.എസ് സൂരജ് (25) എന്നിവരാണ് മരിച്ചത്. മട്ടാഞ്ചേരി നസ്രത്ത് സ്റ്റ്യാച്ചു ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാക്കൾ മരിച്ചു. കരുവേലിപ്പടി സ്വദേശി കാൽവിൻ (24), തോപ്പുംപടി സ്വദേശി എൻ.എസ് സൂരജ് (25) എന്നിവരാണ് മരിച്ചത്. മട്ടാഞ്ചേരി നസ്രത്ത് സ്റ്റ്യാച്ചു ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധം; കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്, ജാമ്യമില്ലാ കേസ്
യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിലെ സംഘർഷം; എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണം, ചെന്നിത്തലയെ കണ്ട് ശിവന്‍കുട്ടിയും നേതാക്കളും