May 23, 2025, 11:51 AM IST
പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'ഇത്തിഹാദ്' ഫൈബർ വള്ളവും ആനങ്ങാടി സ്വദേശികളുടെ 'റുബിയാൻ' വള്ളവുമാണ് കൂട്ടിയിടിച്ചത്.
May 23, 2025, 11:13 AM IST
മുന്‍ എംഎല്‍എ പരേതനായ പി.പി.വി. മൂസയുടേയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടേയും മകനാണ്.
May 23, 2025, 10:41 AM IST
അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാവ് സുലൈഖയുടെ കൈകളിലേക്കാണ് അൽ ഫൗസാന്റെ മൃതദേഹമെത്തിയത്. മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ സുലൈഖ കുഴഞ്ഞുവീഴുകയായിരുന്നു
May 22, 2025, 10:54 PM IST
കോട്ടയം ചന്തക്കവലയിൽ വച്ച് കാറിടിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്.
May 22, 2025, 8:28 PM IST
അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
May 22, 2025, 1:40 PM IST
കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാൻ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണർ കാറിൽ ഇടിച്ചതിനുശേഷം സ്കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു.
May 21, 2025, 8:43 PM IST
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ മിനിലോറിയിൽ തട്ടിയാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്.
May 20, 2025, 10:41 PM IST
വിദേശത്തു പോകാനായുള്ള ട്രെയിനിങിന്റെ ഭാഗമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
May 20, 2025, 12:52 PM IST
മലപ്പുറം പാണ്ടിക്കാട് സ്വദേശി നസ്റുദ്ധീൻ ആണ് മരിച്ചത്
May 20, 2025, 12:49 PM IST
നിക്സൺ (46), ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
May 19, 2025, 11:57 PM IST
ചടങ്ങ് കഴിഞ്ഞ് മടക്ക യാത്രയിൽ നാവൽക്കാടിന് സമീപത്ത് വച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാർ റോഡിന് സമീപത്തെ അരശിയർ കനാലിലേക്ക് മറിയുകയായിരുന്നു.
May 19, 2025, 8:28 PM IST
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികൾ റോഡരികിൽ നിർത്തിയിട്ട കാർ കണ്ട് അവിടെയെത്തിയത്. വാഹനം ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതോടെ കുട്ടികൾ ഡോർ തുറന്ന് കാറിൽ കയറുകയായിരുന്നു.
May 19, 2025, 7:29 PM IST
ഒരാളെ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
May 19, 2025, 4:46 PM IST
റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.
May 19, 2025, 1:01 PM IST
മുംബൈയില്‍ നിന്ന് ഒരുമരണാനന്തര ചടങ്ങിൽ പങ്കെടുക്കന്‍ പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. പുഴയില്‍ 150 അടി താഴ്ച്ചയിലേക്കാണ് കറ് മറിഞ്ഞത്.