
പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് തോട്ടം തൊഴിലാളി മരിച്ചു. നെല്ലിയാമ്പതി പോബ്സൺ എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളിയായ അനിതയാണ് മരിച്ചത്. രാവിലെ കാപ്പിക്കുരു പറിക്കാനായി തോട്ടത്തിൽ എത്തിയതായിരുന്നു അനിത. ഈ സമയത്താണ് ആക്രമണം ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam