മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചു; വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘർഷം

Published : Jun 09, 2022, 08:46 PM IST
 മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചു; വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘർഷം

Synopsis

ഡിവൈഎഫ്ഐ പ്രവർത്തകർ പി സി ജോർജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.  മുഖ്യമന്ത്രിയുടെ  രാജി ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇവര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. 

തിരുവനന്തപുരം: വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം ഉണ്ടായി. പ്രകടനമായി എത്തിയ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. 

ഡിവൈഎഫ്ഐ പ്രവർത്തകർ പി സി ജോർജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.  മുഖ്യമന്ത്രിയുടെ  രാജി ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇവര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. തുടര്‍ന്ന് ബിജെപി പ്രവർത്തകർ മൈതാനം ജംഗ്ഷൻ ഉപരോധിക്കുകയാണ്.  രണ്ട് വനിതാ കൗൺസിലർമാർ അടക്കം മുന്ന് ബിജെപി പ്രവർത്തകർ ചികിത്സ തേടി. 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും
തെരഞ്ഞെടുപ്പിനിടെ എണ്ണിയെണ്ണി കടുപ്പിച്ചുള്ള ചോദ്യങ്ങളുമായി മുഖ്യമന്ത്രി, 'ഉത്തരമുണ്ടോ പ്രതിപക്ഷ നേതാവേ?'; ലൈഫ് മുതൽ കിറ്റ് അടക്കം വിഷയങ്ങൾ