ബിജെപി സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷിനെ മാറ്റി; പകരം ചുമതല കെ സുഭാഷിന്

Published : Jun 15, 2023, 12:24 AM IST
ബിജെപി സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷിനെ മാറ്റി; പകരം ചുമതല കെ സുഭാഷിന്

Synopsis

തിരുവനന്തപുരത്ത് നടന്ന ആര്‍എസ്എസ് പ്രചാരക് ബൈഠക് ആണ് തീരുമാനമെടുത്തത്.

തിരുവനന്തപുരം: ബിജെപി സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ഗണേഷിനെ മാറ്റി. സഹ സംഘടന സെക്രട്ടറി കെ സുഭാഷിനാണ് പകരം ചുമതല. തിരുവനന്തപുരത്ത് നടന്ന ആര്‍എസ്എസ് പ്രചാരക് ബൈഠക് ആണ് തീരുമാനമെടുത്തത്. ഗണേഷിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. 2016 മുതല്‍ ഗണേഷ് ചുമതലയിലുള്ള നേതാവാണ് ഗണേഷ്. കൊടകര കുഴല്‍പ്പണക്കേസിലും ഗണേഷിനെ ചോദ്യം ചെയ്തിരുന്നു.

   യുഎഇയില്‍ നാളെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍; ലംഘിച്ചാല്‍ കടുത്ത പിഴ
 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം