വൈക്കം നഗരസഭയിൽ കോൺഗ്രസിന്‍റെ വാര്‍ഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചു

Published : Dec 18, 2019, 10:28 AM ISTUpdated : Dec 18, 2019, 10:43 AM IST
വൈക്കം നഗരസഭയിൽ കോൺഗ്രസിന്‍റെ വാര്‍ഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചു

Synopsis

വൈക്കം മുൻസിപ്പാലിറ്റിയിലെ 21ാം വര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് . കോൺഗ്രസ് വാര്ഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചു 

കോട്ടയം: വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുൻസിപ്പാലിറ്റിയിലെ 21ാം വര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് . കോൺഗ്രസ് വാര്ഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചു . ബിജെപിയുടെ കെ ആർ രാജേഷ്  79 വോട്ടിനാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. 

നഗരസഭാ പ്രതിപക്ഷ നേതാവ് വി വി സത്യൻ ആയിരുന്നു 21ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം  മരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 

79 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി കെആര്‍ രാജേഷ് ജയിച്ചത്. ബിജെപി 275 വോട്ടും യുഡിഎഫ് 178 വോട്ടും ഇടത് മുന്നണി 170 വോട്ടുമാണ് ഉപതെരഞ്ഞെടുപ്പിൽ നേടിയത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്ത് കാര്യമുണ്ടായാലും കെ.സിയുടെ അക്കൗണ്ടില്‍ ചേർക്കാനുള്ള ശ്രമം; അഭിപ്രായം പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് അനിൽകുമാർ
പിണറായി സർക്കാറിന്‍റെ വഴിയേ സതീശൻ സർക്കാറും; ബജറ്റ് പദ്ധതികളുടെ നടത്തിപ്പ് ചുമതല കൺസൾട്ടൻസി കമ്പനിക്ക്, വിശദീകരണം നൽകിയില്ല