കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

Published : May 30, 2021, 03:55 PM ISTUpdated : May 30, 2021, 03:57 PM IST
കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

Synopsis

തൃശ്ശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സീൻ എടുക്കുന്നതിനിടെയാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു.

തൃശ്ശൂ‌ർ: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. തൃശ്ശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സീൻ എടുക്കുന്നതിനിടെയാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു. ബിജെപി പ്രവർത്തകനായ കിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎമ്മിന് തലേവദന തീരുന്നില്ല, 'എംവി ഗോവിന്ദനെ കൂടുതൽ മോശമക്കാൻ നീക്കം', കണ്ണൂരിലെ തോൽവി ചർച്ചകൾക്ക് പിന്നിൽ ജയരാജന്റെ ഗൂഢാലോചനയെന്ന് ടികെ ഗോവിന്ദൻ
'പ്രിയദർശിനി' നഷ്ടം നികത്താൻ വിദ്യാർഥികളുടെ സൗജന്യത്തിൽ കണ്ണുവച്ച് വയനാട്ടിലെ സ്വകാര്യ ബസുടമകൾ, കൺസെഷൻ 3 രൂപ വർധിപ്പിക്കും, പ്രതിഷേധമെന്ന് എസ്എഫ്ഐ