രമ്യ ഹരിദാസ് എം പിയെ എസ്എഫ്ഐ പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചു; എസ്എഫ്ഐ ഏരിയ സെക്രട്ടറി കസ്റ്റഡിയിൽ

Published : Sep 05, 2020, 11:03 AM ISTUpdated : Sep 05, 2020, 12:14 PM IST
രമ്യ ഹരിദാസ് എം പിയെ എസ്എഫ്ഐ പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചു; എസ്എഫ്ഐ ഏരിയ സെക്രട്ടറി കസ്റ്റഡിയിൽ

Synopsis

പ്രതിഷേധക്കാര്‍ എം പിയുടെ വാഹനം തടയുകയും വാഹനത്തിന് കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏരിയ സെക്രട്ടറി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: ആലത്തൂർ എംപി രമ്യ ഹരിദാസിനെ എസ്എഫ്ഐ പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചു. വെഞ്ഞാറമൂടിൽ വച്ച് എസ്എഫ്ഐ പ്രവർത്തകരാണ് എംപിയെ കരിങ്കൊടി കാണിച്ചത്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എം പിയുടെ വാഹനം കടന്നു വരുന്നതിനിടെ വെഞ്ഞാറമൂട്ടിൽ ധർണ നടത്തുകയായിരുന്ന പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാര്‍ എം പിയുടെ വാഹനം തടയുകയും വാഹനത്തിന് കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏരിയ സെക്രട്ടറി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും