പച്ചക്കറി വണ്ടിയിൽ ഒന്നരക്കോടിയുടെ കുഴൽപ്പണം: വാളയാറിൽ രണ്ട് പേർ പിടിയിൽ

Published : Jul 06, 2020, 03:18 PM IST
പച്ചക്കറി വണ്ടിയിൽ ഒന്നരക്കോടിയുടെ കുഴൽപ്പണം: വാളയാറിൽ രണ്ട് പേർ പിടിയിൽ

Synopsis

സംഭവത്തിൽ രണ്ട് ആലുവ സ്വദേശികൾ അറസ്റ്റിലായിട്ടുണ്ട്. 

പാലക്കാട്: ഒന്നരക്കോടിയുടെ കുഴൽപ്പണവുമായി വാളയാറിൽ രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്നും മിനിലോറിയിൽ കടത്തിയ ഒന്നരക്കോടി  രൂപയാണ് വാളയാറിൽ വച്ചു പൊലീസ് പിടികൂടിയത്. 

സംഭവത്തിൽ രണ്ട് ആലുവ സ്വദേശികൾ അറസ്റ്റിലായിട്ടുണ്ട്. ആലുവ സ്വദേശികളായ സലാം, മിദീൻ കുഞ്ഞ് എന്നിവരാണ് പൊലീസ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായി വന്ന വണ്ടിയിൽ കള്ളപ്പണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും കെപിസിസി അധ്യക്ഷ സ്ഥാനത്തിലും നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്; 'എല്ലാം മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കും'
ആലിൻ മോൾക്ക് സർക്കാരിന്‍റെ ആദരം, ഔദ്യോഗിക ബഹുമതികൾ നൽകി കേരളം യാത്രയാക്കും; ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി