
കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസ യാത്രക്കെത്തിയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. കളമശ്ശേരി പുന്നക്കാട്ടുമല വീട്ടിൽ ആദർശ് ആണ് മരിച്ചത്. കളമശ്ശേരി ഗവ. ഐടിഐയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പുഴയിൽ വെള്ളം കുറവായതിനാൽ സുഹൃത്തുക്കൾക്കൊപ്പം മറുകരയിലേക്ക് നടന്ന് കടക്കാനുള്ള ശ്രമത്തിനിടെ ആഴമുള്ള കയത്തിൽ ആദർശ് അകപ്പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam