കോഴിവണ്ടിക്ക് 300, കൽക്കരി വണ്ടിക്ക് 1000, പാലക്കാടൻ അതിർത്തിയിൽ കോഴക്കൊള്ള

By Web TeamFirst Published Aug 4, 2021, 8:24 AM IST
Highlights

കോഴിവണ്ടിക്ക് മുന്നൂറ്. പച്ചക്കറി ലോറിക്ക് നൂറ്. കല്‍ക്കരി ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് അഞ്ഞൂറുമുതല്‍ ആയിരം വരെ തരാതരം പോലെ. പാലക്കാടൻ ചെക്ക് പോസ്റ്റുകളിലെ കോഴക്കൊള്ളയുടെ നേർക്കാഴ്ച. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം. 

പാലക്കാട്: പാലക്കാടൻ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ചരക്കുവാഹനങ്ങളെ കൊള്ളയടിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അമ്പത് രൂപ മുതല്‍ ആയിരം പരെ പടി നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടില്ല. വേലന്താവളത്തും, ഗോപാലപുരത്തും ഇത്തരം പിടിച്ചുപറി പരസ്യമായ രഹസ്യമാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണറിപ്പോർട്ട് കാണാം..

 

click me!