കുൽഗാമിൽ ബിഎസ്എഫ് ജവാന്മാർക്ക് നേരെ ആക്രമണം; ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു

By Web TeamFirst Published Aug 12, 2021, 9:40 PM IST
Highlights

പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ അനുമാനം. സ്ഥലം സുരക്ഷ സേന വളഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണ്. 
 

ദില്ലി: കുൽഗാമിൽ ബിഎസ്എഫ് ജവാന്മാർക്ക് നേരെ ആക്രമണം. രണ്ട് ജവാന്മാർക്കും, രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. വൈകുന്നേരമാണ് ആക്രമണം നടന്നത്. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ അനുമാനം. സ്ഥലം സുരക്ഷ സേന വളഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണ്. 
 

Terrorists fired upon BSF convoy in Kulgam. No injury reported. However, terrorists trapped. Exchange of Fire is going on. Reinforcement reached. Senior officers of police, CRPF & Army are present at the spot: IGP Kashmir Vijay Kumar to ANI

(File photo) pic.twitter.com/fhrnQXnWvY

— ANI (@ANI)
click me!