ക്ലബ്ബ് ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ

Published : Aug 12, 2021, 08:51 PM IST
ക്ലബ്ബ് ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ

Synopsis

കുട്ടികൾക്കെതിരായ മോശം പരാമർശം ശ്രദ്ധിയിൽപ്പെട്ടാൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. സംസ്ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിർദ്ദേശം.

തിരുവനന്തപുരം: ക്ലബ്ബ് ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ. ഇതിനായി സൈബർ പട്രോളിംഗ് ശക്തമാക്കണമെന്നാണ് നിർദ്ദേശം. കുട്ടികൾക്കെതിരായ മോശം പരാമർശം ശ്രദ്ധിയിൽപ്പെട്ടാൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. സംസ്ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിർദ്ദേശം. കമ്മീഷൻ അംഗം നസീർ ചാലിയത്തിന്റെതാണ് നിർദേശം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിക്കാരറിയാൻ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ന​ഗരത്തിൽ ഗതാഗതനിയന്ത്രണം, വിവരങ്ങൾ ഇങ്ങനെ
കെസി കളത്തിലിറങ്ങിയാൽ ഷാഫി ഉൾപ്പെടെ 5 എംപിമാർക്കും മത്സരമോഹം; എതിർത്ത് സംസ്ഥാന നേതൃത്വം, തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന്