ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെടുത്തിയ സി വി ധനരാജിന്‍റെ ഭാര്യയ്ക്ക് വിജയം

Published : Dec 16, 2020, 11:50 AM IST
ആർഎസ്എസ് പ്രവർത്തകർ  കൊല്ലപ്പെടുത്തിയ സി വി ധനരാജിന്‍റെ ഭാര്യയ്ക്ക് വിജയം

Synopsis

രാമന്തളി ​ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ധനരാജിന്റെ ഭാര്യ എൻ വി സജിനി

രാമന്തളി പഞ്ചായത്തിൽ  ആർഎസ്എസ് പ്രവർത്തകർ  കൊല്ലപ്പെടുത്തിയ സി വി ധനരാജിന്‍റെ ഭാര്യ എൻ വി സജിനി 296 വോട്ടിന് ജയിച്ചു. രാമന്തളി ​ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ധനരാജിന്റെ ഭാര്യ എൻ വി സജിനി

കണ്ണൂരിലെ രാമന്തളിയിൽ 2016ലാണ് ആർഎസ്എസ് പ്രവർത്തകർ അടങ്ങിയ മുഖംമൂടി സംഘം ഡിവൈഎഫ്ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി വി ധനരാജിനെ കൊലപ്പെടുത്തിയത്. സ്വന്തം വീടിന്റെ മുറ്റത്ത് വച്ചാണ് ധനരാജിനെ അക്രമി സംഘം വെട്ടിവീഴ്ത്തിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു