ലോക്ഡൗൺ നിയന്ത്രണം മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും; കൂടുതൽ ഇളവുകൾ നൽകിയേക്കും

Published : Jun 02, 2021, 07:13 AM IST
ലോക്ഡൗൺ നിയന്ത്രണം മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും; കൂടുതൽ ഇളവുകൾ നൽകിയേക്കും

Synopsis

കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തൽ. പക്ഷേ, ഒറ്റയടിക്ക് ലോക്ഡൗൺ പിൻവലിക്കാനിടയില്ല. കൂടുതൽ ഇളവുകൾക്കാണ് സാധ്യത.

തിരുവനന്തപുരം: നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗൺ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തൽ. പക്ഷേ, ഒറ്റയടിക്ക് ലോക്ഡൗൺ പിൻവലിക്കാനിടയില്ല. കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിലും നൽകാനിടയുണ്ട്.

80 : 20 എന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ഇന്ന് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്കാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അപ്പീൽ പോകണമെന്നും വേണ്ടെന്നും അഭിപ്രായം നിലനിൽക്കെ സർക്കാരിന്റെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്യ

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി